ബിജെപി പകല്‍ പിണറായിക്കെതിരെ; രാത്രി ഇടനിലക്കാര്‍: പരിഹസിച്ച് സതീശന്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 8 January 2022

ബിജെപി പകല്‍ പിണറായിക്കെതിരെ; രാത്രി ഇടനിലക്കാര്‍: പരിഹസിച്ച് സതീശന്‍

ബിജെപി പുറത്ത് സില്‍വര്‍ ലൈനിനെ വിമര്‍ശിക്കുകയും അകത്ത് അനുകൂലിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കേന്ദ്രമന്ത്രി വി.മുരളീധരന്‍ പകല്‍ പിണറായി വിജയനെതിരെ പ്രവര്‍ത്തിക്കുകയും രാത്രി പല പദ്ധതികള്‍ക്കും ഇടനിലക്കാരനാകുകയും ചെയ്യുമെന്നും പരിഹാസം. വി.മുരളീധരന്റെ ശിഖണ്ഡി പരാമര്‍ശം കാലത്തിനുചേര്‍ന്നതല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.



from mangalam.com https://ift.tt/31DF3F5
via IFTTT

No comments:

Post a Comment

Pages