ബംഗലൂരു: ബംഗലൂരുവില്‍ കാറിനു പിന്നില്‍ ലോറി ഇടിച്ചുകയറി നാല് പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവരെല്ലാം മലയാളികളാണ്.
മരിച്ചവരില്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് ഫദില്‍, ആദര്‍ശ്, കൊച്ചി സ്വദേശി ശില്‍പ കെ. എന്നിവരെ തിരിച്ചറിഞ്ഞു.
[IMG]
ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം. ഇടിയുടെ ആഘാതത്തില്‍ കാര്‍ മറ്റ് വാഹനങ്ങളിലും ചെന്നിടിച്ചു.
ബംഗലൂരുവിലെ പുറവങ്കര അപ്പാര്‍ട്ട്‌മെന്റിനു സമീപം നൈസ് റോഡിലാണ് അപകടമുണ്ടായത്. ബംഗലൂരു -മൈസൂരു നഗരങ്ങളെതമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് ഈ റോഡ്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡെപ്യുട്ടി പോലീസ് കമ്മീഷണര്‍ (ട്രാഫിക്) കുല്‍ദീപ് ജെയിന്‍ പറഞ്ഞു.
[IMG]
from mangalam.com https://ift.tt/33b0g9F
via IFTTT
No comments:
Post a Comment