സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിക്കും - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 8 January 2022

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിക്കും

ഹൈദരാബാദ്: സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ 75 വയസായി നിശ്ചയിക്കാന്‍ തീരുമാനം. ഹൈദരാബാദില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊളിറ്റ് ബ്യുറോയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപപ് പ്രായപരിധി 75 ആയി നേരത്തെ നിശ്ചയിച്ചിരുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനടക്കം ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് കേന്ദ്ര കമ്മിറ്റിയില്‍ അംഗങ്ങളായി തുടരും. യുവതലമുറയ്ക്ക പാര്‍ട്ടിയുടെ ഉയര്‍ന്ന പദവികളിലേക്ക് എത്തുന്നതിനാണ് പ്രയപരിധി നിശ്ചയിക്കുന്നത്.

സംസ്ഥാനത്ത് നടത്തുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ പ്രദേശിക കമ്മിറ്റികളിലേക്കും തിരഞ്ഞെടുപ്പുകള്‍ക്ക് പ്രായപരിധി പരിഗണിച്ചിരുന്നു.



from mangalam.com https://ift.tt/3t6Xg9e
via IFTTT

No comments:

Post a Comment

Pages