ഇന്ധന വിലയിൽ വീണ്ടും വർധന - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 17 May 2021

ഇന്ധന വിലയിൽ വീണ്ടും വർധന

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും, ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 83 പൈസയും, ഡീസലിന് 89 രൂപ 77 പൈസയുമായി.

എറണാകുളത്ത് 92 രൂപ 78 പൈസയാണ് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 78 പൈസയാണ്. മെയ് ഏഴ് മുതൽ ഏഴ് തവണയാണ് ഇന്ധന വിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.

1 രൂപ 83 പൈസയാണ് ഇതിനിടയിൽ പെട്രോളിന് കൂടിയത്. ഡീസലിന് 2രൂപ 20 പൈസ വർദ്ധിച്ചു. 



from mangalam.com https://ift.tt/3yjz3wM
via IFTTT

No comments:

Post a Comment

Pages