നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിയായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 23 November 2020

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിയായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കിയെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന വിശദീകരണവുമായി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതില്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്നും എം.എല്‍എ പറഞ്ഞു.

പത്തനാപുരത്തെ എംഎല്‍എയുടെ ഓഫീസല്‍ നിന്നും ബേക്കല്‍ പോലീസാണ് പ്രദീപ്കുമാറിനെ അറസ്റ്റു ചെയ്തത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.



from mangalam.com https://ift.tt/3kZRgaP
via IFTTT

No comments:

Post a Comment

Pages