തിരുവനന്തപുരം: സംസ്ഥാനം കോവിഡ് മഹാമാരിയില്‍ വലയുമ്പോഴും, വിനോദസഞ്ചാരവികസനത്തിന്റെ പേരില്‍ 44 ബിയര്‍-െവെന്‍ പാര്‍ലറുകള്‍കൂടി അനുവദിക്കാന്‍ തിരക്കിട്ട നീക്കം. ഇതിനായി, നേരത്തേ നിശ്ചയിച്ചതിനെക്കാള്‍ 44 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടി അധികമായി കണ്ടെത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ക്കു വകുപ്പ് സെക്രട്ടറി കത്ത് നല്‍കി.
പുതിയ സ്ഥലങ്ങള്‍ വിജ്ഞാപനം ചെയ്താലുടന്‍ ബിയര്‍-െവെന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള നടപടി എക്‌െസെസ്-നികുതി വകുപ്പുകളുമായി ബന്ധപ്പെട്ട് െകെക്കൊള്ളണമെന്നു കഴിഞ്ഞ 22-നു നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ ബാര്‍ നിരോധനം പിണറായി സര്‍ക്കാര്‍ പിന്‍വലിക്കുക മാത്രമല്ല, ബിയര്‍-െവെന്‍ പാര്‍ലറുകള്‍ക്കു യഥേഷ്ടം െലെസന്‍സും നല്‍കിയിരുന്നു. നിരോധനം നീക്കിയശേഷം സംസ്ഥാനത്ത് 576 ബാറുകള്‍ക്കു െലെസന്‍സ് നല്‍കി.
from mangalam.com https://ift.tt/2NKDlXK
via IFTTT
No comments:
Post a Comment