Pages

▼

Monday, 26 August 2019

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

തോപ്രാംകുടി: ഇടുക്കി തോപ്രാംകുടി സ്‌കൂള്‍ സിറ്റിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ആത്മഹത്യാ ചെയ്തു. കുന്നുംപുറത്തു ഷാജി (49)ആണ് ഭാര്യ മിനി(47)യെ കൊലപ്പെടുത്തിയത്.

കഴുത്തിനേറ്റ മുറിവാണ് മരണകാരണം. ഷാജി കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു. പോലീസ് എത്തിയാലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ട്. മൂത്തകുട്ടി വിവാഹം ചെയ്തുവിട്ടതാണ്. രണ്ടാമത്തെ കുട്ടി ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയാണ്.

സംഭവ സമയത്ത് ഇവര്‍ രണ്ട് പേരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഷാജി തികഞ്ഞ മദ്യപാനി ആണ് എന്ന് അയല്‍ക്കാര്‍ പറയുന്നു.



from mangalam.com https://ift.tt/2Zxa3n0
via IFTTT

No comments:

Post a Comment