ന്യൂയോര്‍ക്ക്: നൂറു വര്‍ഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാന്‍ ശ്രമിച്ച ന്യൂയോര്‍ക്കിലെ ദമ്പതികള്‍ വീടിന്റെ പുറംഭിത്തി പൊളിച്ചപ്പോള്‍ ഞെട്ടി.
മരംകൊണ്ടുള്ള പുറംഭിത്തി നീക്കിയപ്പോള്‍ കണ്ടെത്തിയത് 66 കുപ്പി വിസ്‌കിയാണ്. അതായത്, നൂറോളം വര്‍ഷം പഴക്കമുള്ള മദ്യക്കുപ്പികള്‍.
ഒരുവര്‍ഷം മുന്‍പാണ് ആമിസിലെ ഈ പഴയ വീട് നിക്ക് ഡ്രമ്മണ്‍ഡും പാട്രിക് ബക്കറും വാങ്ങുന്നത്. പണ്ട് ഈ വീടിന്റെ ഉടമ കുപ്രസിദ്ധനായ ഒരു മദ്യക്കടത്തുകാരനായിരുന്നു എന്ന് അവര്‍ കേട്ടിരുന്നു. എന്നാല്‍ ഇത്രയും വലിയൊരു അത്ഭുതം ആ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ പഴയ ഉടമ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് അവര്‍ക്കറിയില്ലായിരുന്നു.
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഡ്രമ്മണ്‍ഡ് തന്റെ വീട്ടില്‍നിന്ന് മദ്യക്കുപ്പികള്‍ ലഭിച്ച വിവരം ലോകത്തെ അറിയിച്ചത്. ദ്ദഹം പങ്കുവെച്ചു.
from mangalam.com https://ift.tt/3lclpnl
via IFTTT
No comments:
Post a Comment