പ്രധാനമന്ത്രി അനുകൂല പരാമര്‍ശം; ശശീ തരൂരിനെതിരെ നടപടിയുണ്ടാകില്ല - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 28 August 2019

പ്രധാനമന്ത്രി അനുകൂല പരാമര്‍ശം; ശശീ തരൂരിനെതിരെ നടപടിയുണ്ടാകില്ല

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തില്‍ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്ന് സൂചന. സംസ്ഥാന നേതാക്കള്‍ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്‌തെങ്കിലും ഹൈക്കമാന്‍ഡ് തരൂരിന്റെ നിലപാടിന് ഒപ്പം നില്‍ക്കുകയായിരുന്നു.

ശശി തരൂര്‍ വിഷയം വലിയ വിവാദമാക്കേണ്ട പ്രസ്താവനയല്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അടിസ്ഥാനപരമായി ബിജെപിയെ എതിര്‍ക്കുന്ന നേതാവാണ് തരൂര്‍. അതിനാല്‍ നടപടിയെടുത്ത് അദ്ദേഹത്തെ വിവാദത്തിലേക്ക് തള്ളി വിടേണ്ട ആവശ്യമില്ലെന്നുമാണ് ഹൈക്കമാന്‍ഡിലെ ധാരണയെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ സമയത്തും മോദിയെ വിമര്‍ശിക്കാതെ അദ്ദേഹം നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കണമെന്നുമായിരുന്നു തരുരിന്റെ പ്രസ്താവന.



from mangalam.com https://ift.tt/30Jz4Zs
via IFTTT

No comments:

Post a Comment

Pages