സില്‍വര്‍ ലൈന്‍: ‘ജനങ്ങളോട് യുദ്ധത്തിനില്ല; പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂ’ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 9 January 2022

സില്‍വര്‍ ലൈന്‍: ‘ജനങ്ങളോട് യുദ്ധത്തിനില്ല; പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂ’

കൊച്ചി: ജനങ്ങളോടുളള യുദ്ധപ്രഖ്യാപനമായി സില്‍വര്‍ ലൈന്‍ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ച ശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതുസമൂഹത്തിനുവേണ്ടിയുളളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുമായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.



from mangalam.com https://ift.tt/33jLTQB
via IFTTT

No comments:

Post a Comment

Pages