ബേബിച്ചൻ മുക്കാടൻ നിര്യാതനായി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 18 September 2021

ബേബിച്ചൻ മുക്കാടൻ നിര്യാതനായി

ചങ്ങനാശ്ശേരി: ബേബിച്ചൻ മുക്കാടൻ നിര്യാതനായി .കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ഇന്നു വെളുപ്പിനെ 4.30 നാണ് അന്ത്യം

ചങ്ങനാശ്ശേരിയിൽ പൊതുപ്രവർത്തകനായും രാഷ്ട്രീയ രംഗത്തും റേഷൻ വ്യാപാരികളുടെ അസോസിയേഷൻ നേതാവെന്ന നിലയിലും വ്യകതിമുദ്ര പതിപ്പിച്ചിരുന്നു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചങ്ങനാശ്ശേരിയിൽ നിന്നും മത്സരിച്ചിരുന്നു.

മൃതസംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പിന്നീട്



from mangalam.com https://ift.tt/39iwek5
via IFTTT

No comments:

Post a Comment

Pages