ഗുജറാത്ത് നഷ്ടപ്പെടും: മോദിക്ക് വിശ്വസ്തന്റെ മുന്നറിയിപ്പ്; അപ്രതീക്ഷിതമല്ല ആ ‘മുഖ്യ’ രാജി - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 17 September 2021

ഗുജറാത്ത് നഷ്ടപ്പെടും: മോദിക്ക് വിശ്വസ്തന്റെ മുന്നറിയിപ്പ്; അപ്രതീക്ഷിതമല്ല ആ ‘മുഖ്യ’ രാജി

കോവിഡിനെ നേരിടുന്നതിലെ പരാജയം വിജയ് രൂപാണിയുടെ മേൽ ചുമത്തുന്നുണ്ട്. കോവിഡ് പാപഭാരം മുഴുവൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളുടെ തലയിൽ വച്ചുകെട്ടുന്നു എന്ന ആരോപണവുമുണ്ട്. മോദിയെ ആരും കുറ്റം പറയുന്നില്ല. അതിനാൽ മോദിയെ രക്ഷിക്കാൻ മുഖ്യമന്ത്രിമാരെ ബലികൊടുക്കുന്നു എന്ന ചിന്താഗതിയും പാർട്ടിയിൽ വളരുന്നുണ്ട്.. Gujarath BJP, Manorama News

from Top News https://ift.tt/2ZdGFnv
via IFTTT

No comments:

Post a Comment

Pages