അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നു ; പെട്രോള്‍, ഡീസല്‍ വില കൂടാന്‍ സാധ്യത - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 17 September 2021

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നു ; പെട്രോള്‍, ഡീസല്‍ വില കൂടാന്‍ സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് 12 ദിവസമായി ഇവയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരാന്‍ സാധ്യത.

മെക്‌സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് എണ്ണവില ഉയരാന്‍ കാരണം.

അത് ഇപ്പോഴത്തെ നിലവാരത്തില്‍ തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടേണ്ടിവരുമെന്ന് എണ്ണക്കമ്പനി അധികൃതര്‍ പറഞ്ഞു.



from mangalam.com https://ift.tt/39nF1Bb
via IFTTT

No comments:

Post a Comment

Pages