വിവാഹത്തിന് വീട്ടുകാർ എതിർത്തു; നാടുവിട്ട യുവതീയുവാക്കളുടെ മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 17 September 2021

വിവാഹത്തിന് വീട്ടുകാർ എതിർത്തു; നാടുവിട്ട യുവതീയുവാക്കളുടെ മൃതദേഹം രണ്ട് സംസ്ഥാനങ്ങളിൽ

ന്യൂഡൽഹി : വീട്ടുകാർ വിവാഹത്തിനു
എതിർത്തതിന് നാടുവിട്ട യുപി സ്വദേശികളായ യുവാവിന്റെയും പ്രായപൂർത്തിയാകാത്ത യുവതിയുടെയും മൃതദേഹങ്ങൾ 2 സംസ്ഥാനങ്ങളിൽ നിന്നായി കണ്ടെത്തി.

ജൂലൈ 31നു നാടുവിട്ട ഇവരിൽ യുവാവിന്റെ മൃതദേഹം ഓഗസ്റ്റ് 5ന് രാജസ്ഥാനിലും യുവതിയുടെ മൃതദേഹം മധ്യപ്രദേശിലുമാണു കണ്ടെത്തിയത്.

ഡൽഹിയിലേക്ക് ഒളിച്ചോടിയ ഇവരെ യുവതിയുടെ ബന്ധുക്കൾ പിന്തുടർന്നു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹങ്ങൾ രണ്ടു സംസ്ഥാനങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.



from mangalam.com https://ift.tt/3hJKHdx
via IFTTT

No comments:

Post a Comment

Pages