13 വർഷം കൊടുംപീഡനം; ആ കുട്ടി പറഞ്ഞു: ‘അവരില്ലെങ്കി എനിക്ക് പ്രാന്ത് പോലെ വരും’ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 19 September 2021

13 വർഷം കൊടുംപീഡനം; ആ കുട്ടി പറഞ്ഞു: ‘അവരില്ലെങ്കി എനിക്ക് പ്രാന്ത് പോലെ വരും’

‘എനിക്കു നിങ്ങളൊക്കെ പറയും പോലെ ജീവിക്കാനൊക്കെ ഇഷ്ടാ. പക്ഷേ, പറ്റണില്ല. ഭയങ്കര പേടിയാ എപ്പോഴും. എന്നാലും ആണുങ്ങളാരെങ്കിലും വന്നില്ലെങ്കി എനിക്ക് പ്രാന്ത് പോലെ വരും’ – ജുവനൈൽ ഹോമിലിരുന്നാണ് അവൾ ഒരിക്കൽ ഇതു പറഞ്ഞത്. 2 വയസ്സു മുതൽ രണ്ടാനച്ഛനും സുഹൃത്തുക്കളും ചേർന്നു പീഡിപ്പിച്ച പെൺകുട്ടി.

from Top News https://ift.tt/3nQ8Umi
via IFTTT

No comments:

Post a Comment

Pages