തൃശൂർ: വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു.
കൊവിഡാനന്തര ചികിത്സക്കിടെ കടുത്ത ചുമയെ തുടർന്ന് ഇന്നലെ രാത്രിയാണ് സുനിൽ കുമാറിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
from mangalam.com https://ift.tt/3wfd0pa
via IFTTT
No comments:
Post a Comment