Pages

Sunday, 16 May 2021

ഗൾഫിൽനിന്ന്​ ​ഇന്ത്യൻ നാവികസേന ഓക്​സിജൻ എത്തിക്കും; ഒരു മാസത്തിനുള്ളിൽ എത്തിക്കാൻ പദ്ധതി

ദുബൈ: ഗൾഫിൽനിന്ന്​ ​ഇന്ത്യൻ നാവികസേന 2000 മെട്രിക്​ ടൺ ഓക്​സിജൻ കൂടി എത്തിക്കും. യു.എ.ഇ, കുവൈത്ത്​, ഖത്തർ എന്നിവിടങ്ങളിൽനിന്നാണ് ഓക്സിജൻ എത്തിക്കുക.

യു.എ.ഇയിൽ നിന്ന് 1000 മെട്രിക്​ ടണ്ണും ഖത്തറിൽനിന്ന്​ 600ഉം കുവൈത്തിൽനിന്ന്​ 400 മെട്രിക്​ ടൺ വീതവും എത്തിക്കാനാണ് നാവികസേന ലക്ഷ്യമിടുന്നത്.
ഒരു മാസത്തിനുള്ളിൽ എത്തിക്കാനാണ്​ പദ്ധതി.

ദുരിതകാലത്ത്​ ഗൾഫ്​ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു എന്നതാണ്​ യഥാർഥ വസ്​തുതയെന്ന്​ നേവി അഡ്​മിറൽ പറഞ്ഞു. നാവികസേന കപ്പലുകൾ ഇതുവരെ ശേഖരിച്ചത്​
ബഹ്​റൈനിൽനിന്ന്​ ഐ.എൻ.എസ്​ തൽവാർ 40 മെട്രിക്​ ടൺ ലിക്വിഡ്​ ഓക്​സിജൻ എത്തിച്ചു.



from mangalam.com https://ift.tt/2SVbMAZ
via IFTTT

No comments:

Post a Comment