പത്തനംതിട്ടയില്‍ പീഡനത്തിനിരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം കഴിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 22 May 2021

പത്തനംതിട്ടയില്‍ പീഡനത്തിനിരയായ യുവതിയെ പ്രതിയായ പോലീസുകാരന്‍ വിവാഹം കഴിച്ചു

പത്തനംതിട്ട: പീഡനക്കേസിലെ പ്രതിയെ പോലീസുകാരന്‍ വിവാഹം ചെയ്‌തു. പത്തനംതിട്ട സ്‌റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്‌തത്‌. വിവാഹ വാഗ്‌ദാനം ചെയ്‌ത്‌ തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന്‌ കാണിച്ചാണ്‌ യുവതി റാന്നി പോലീസില്‍ പരാതി നല്‍കിയത്‌.

ഇതേത്തുടര്‍ന്നാണു പോലീസുകാരനും മാതാവും ചേര്‍ന്ന്‌ പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന്‌ ഫെയ്‌സ്‌ബുക്ക്‌ വഴിയാണ്‌ പ്രതിയെ പരിചയപ്പെട്ടതെന്നായിരുന്നു യുവതിയുടെ നിലപാട്‌.



from mangalam.com https://ift.tt/3udv4yc
via IFTTT

No comments:

Post a Comment

Pages