സ്വര്‍ണവില പവന് 36,000 കടന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 16 May 2021

സ്വര്‍ണവില പവന് 36,000 കടന്നു

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്നു. പവന് 36,000 രൂപയ്ക്ക് മുകളിലാണ് ഇന്ന് വ്യാപാരം. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 4515 രൂപയിലെത്തി. പവന് 200 രൂപ കൂടി 36,120 രൂപയ്ക്കാണ് ഇന്ന് വ്യാപാരം.



from mangalam.com https://ift.tt/3v5Oma0
via IFTTT

No comments:

Post a Comment

Pages