ഒപ്പം താമസിച്ച വീട്ടമ്മയെ വെട്ടിയ ശേഷം പീഡന കേസിലെ പ്രതി തൂങ്ങിമരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Saturday, 5 December 2020

ഒപ്പം താമസിച്ച വീട്ടമ്മയെ വെട്ടിയ ശേഷം പീഡന കേസിലെ പ്രതി തൂങ്ങിമരിച്ചു

പത്തനംതിട്ട: ബന്ധുവിനെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് കൂടെ താമസിച്ചിരുന്ന ​ വീട്ടമ്മയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച ശേഷം തൂങ്ങിമരിച്ചു. കോട്ടയം മുരുപ്പേലയ്യത്ത്​ പാമ്പ്​ ബിജു എന്ന ബിജുവാണ്​ മരിച്ചത്​.

ഇയാൾക്കൊപ്പം താമസിച്ചിരുന്ന കോട്ടയം ചെമ്പിക്കുന്നേൽ ആശാരിയ്യത്ത്​ ജെസി(39)ക്കാണ്​ വെ​ട്ടേറ്റത്​. പരുക്ക് ഗുരുതരമാണ്. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ്​ സംഭവം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ ​ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിജുവും ജെസിയും നിയമപരമായി വിവാഹിതരല്ല. പീഡന കേസിൽ അറസ്റ്റിലായത്​. കഴിഞ്ഞ ദിവസമാണ്​ റിമാൻഡിലായിരുന്ന ബിജു പുറത്തിറങ്ങിയത്​.



from mangalam.com https://ift.tt/3gnMHX6
via IFTTT

No comments:

Post a Comment

Pages