Pages

Saturday, 5 December 2020

സൗദിയില്‍ വാഹനാപകടം ; മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ജിദ്ദ: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ജിദ്ദക്കും മദീനക്കും ഇടയില്‍വെച്ചായിരുന്നു അപകടം.

മദീന സിയാറ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അലവി ഹാജിയുടെ മകന്‍ തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍(10) എന്നിവരാണ് മരിച്ചത്. 

മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റസാഖ് താഇഫിലാണ് ജോലി ചെയ്യുന്നത്.



from mangalam.com https://ift.tt/33Pa8TX
via IFTTT

No comments:

Post a Comment