കൊവിഡ് വാക്‌സിന്‍ വിജയത്തില്‍ വിപണിക്ക് പ്രതീക്ഷ; സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റത്തില്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 23 November 2020

കൊവിഡ് വാക്‌സിന്‍ വിജയത്തില്‍ വിപണിക്ക് പ്രതീക്ഷ; സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റത്തില്‍

മുംബൈ: കൊവിഡ് വാക്‌സിന്‍ പരീക്ഷണ വിജയത്തിലും വൈറ്റ് ഹൗസില്‍ അധികാരമാറ്റത്തിന് വഴിതെളിഞ്ഞതിലും വിപണിക്ക് പ്രതീക്ഷ. ദേശീയ സൂചികയായ നിഫ്റ്റി ആദ്യമായി 13,000 കടന്നു. രാവിലെ 0.74% ഉയര്‍ന്ന് നിഫ്റ്റി 13,021ലെത്തി. സെന്‍സെക്‌സ് 0.72% യര്‍ന്ന് 44,391.79ലാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയില്‍ ബാങ്കിംഗ് ഓഹരികള്‍ക്കാണ് മുന്നേറ്റം. എച്ച്.ഡി.എഫ്.സി, ഐസിഐസിഐ ബാങ്കുകളാണ് ഏറ്റവും ഉയര്‍ച്ച കാണിച്ചത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആസ്ട്രസിനെക വാക്‌സിന്‍ പരീക്ഷണം വിജയിച്ചതും വൈകാതെ ഇന്ത്യയിലും വിതരണത്തിന് എത്തുമെന്ന സൂചനയുമാണ് വിപണിക്ക് കരുത്തായത്.



from mangalam.com https://ift.tt/2USIbWD
via IFTTT

No comments:

Post a Comment

Pages