Pages

Saturday, 21 November 2020

അവസാന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാതെ ഗോള്‍ഫ് കളിച്ച് ട്രംപ്

വാഷിങ്ടണ്‍: പ്രസിഡന്റ് എന്ന നിലയില്‍ പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകി ട്രംപ്.

ഓൺലൈൻ ആയി ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ഉച്ചകോടി ഒഴിവാക്കിയാണ് ട്രംപ് ഗോൾഫ് കളിയിൽ മുഴുകിയിരിക്കുന്നത്. സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് കളിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

വെര്‍ച്വല്‍ സമ്മേളനത്തില്‍ സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. കൂടാതെ, ലോക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.



from mangalam.com https://ift.tt/2HoLeTj
via IFTTT

No comments:

Post a Comment