Pages

Tuesday, 30 June 2020

മദ്യപിച്ചെത്തിയ ഭര്‍ത്താവ് കിണറ്റില്‍ ചാടി; രക്ഷപെട്ട് വീട്ടില്‍ കയറിയപ്പോള്‍ കണ്ടത് തൂങ്ങി മരിച്ച ഭാര്യയെ

കടയ്ക്കല്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റില്‍ ചാടി. കിണറ്റില്‍ നിന്നും യുവാവ് സ്വയം രക്ഷപ്പെട്ടെത്തിയപ്പോള്‍ കണ്ടത് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലുള്ള ഭാര്യയെ. ചിതറ ഭജനമഠം പുതുശ്ശേരിയില്‍ ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.

അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി (26) ആണ് ഭര്‍ത്താവ് കിണറ്റില്‍ ചാടിയതിന് പിന്നാലെ ജീവനൊടുക്കിയത്. സ്ഥലത്തെത്തിയ പൊലീസ് നോക്കി നില്‍ക്കെ രഞ്ജിത്ത് അവിടെ നിന്നും ബൈക്കില്‍ കടന്നു കളഞ്ഞു.



from mangalam.com https://ift.tt/2NJmchd
via IFTTT

No comments:

Post a Comment