വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ; തമിഴ്നാട് സ്വ​േ​ദശികള്‍ മൂന്നുപേർ മരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 25 August 2019

വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ; തമിഴ്നാട് സ്വ​േ​ദശികള്‍ മൂന്നുപേർ മരിച്ചു

കുട്ടിക്കാനം: ഇടുക്കി കുട്ടിക്കാനത്തിനടുത്ത്‌ വളഞ്ഞാങ്ങാനത്ത് ചരക്കു ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു. തമിഴ്നാട് നിന്നും കോട്ടയത്തേക്ക് തേങ്ങയുമായി പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. മൂന്നു പേരും തമിഴ്നാട് സ്വദേശികളാണ്.

മൃതദേഹങ്ങൾ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നുപേരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. കൊടും വളവുകളും കൊക്കയുമുള്ള മലമ്പാതയില്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.



from mangalam.com https://ift.tt/2ZpCX8C
via IFTTT

No comments:

Post a Comment

Pages