ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ യുഡിഎഫ് പ്രതിഷേധം; വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Friday, 7 January 2022

ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ യുഡിഎഫ് പ്രതിഷേധം; വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു

തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്ത് യോഗത്തിനിടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു.

യോഗത്തില്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നില്ലെന്നു ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ന്നത്. ഇതിനിടെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെര്‍മാന്‍ അന്‍സര്‍ തോട്ടുമുക്ക് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ മിനിട്സില്‍ മപാലും രേഖപ്പെടുത്താതെയാണ് എല്‍ഡിഎഫ് ഭരണസമിതി നടപ്പാക്കുന്ന പദ്ധതിയില്‍ വീഴ്ച്ച വരുത്തുന്നുണ്ടെന്ന ആരോപണമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. യോഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് അന്‍സര്‍ തോട്ടുമുക്ക് പെട്രോള്‍ ഒഴിച്ചത്.



from mangalam.com https://ift.tt/33077Tz
via IFTTT

No comments:

Post a Comment

Pages