വാഷിങ്ടൻ : വാക്സീന്‍ ഡോസുകള്‍ എടുത്തവർക്ക് മാസ്‌ക് ഒഴിവാക്കി അമേരിക്ക. കോവിഡിനെതിരായ പോരാട്ടത്തിലെ പ്രധാന വഴിത്തിരിവാണിതെന്നു പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ നിര്‍ദേശമനുസരിച്ചാണ് ബൈഡൻ രാജ്യത്തെ ജനങ്ങൾക്ക് നിർദേശം നൽകിയത്.
The CDC announced that they are no longer recommending that fully vaccinated people need to wear masks. pic.twitter.com/pFhJEtBepq— Joe Biden (@JoeBiden) May 13, 2021
from mangalam.com https://ift.tt/3hp4cZF
via IFTTT
No comments:
Post a Comment