ഭോപ്പാൽ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗിക്ക് പീഡനം. ആശുപത്രി ജീവനക്കാരനായ നഴ്‌സാണ് രോഗിയെ പീഡിപ്പിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പീഡനം നടന്ന് 24 മണിക്കൂറിൽ രോഗി മരണമടഞ്ഞു. എന്നാൽ പ്രതിയെ അറസ്‌റ്റ് ചെയ്‌ത് ഒരു മാസത്തിന് ശേഷമാണ് സംഭവം പൊലീസ് വെളിപ്പെടുത്തുന്നത്. ഏപ്രിൽ ആറിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 43 വയസ്സുകാരിക്കാണ് പീഡനമേറ്റത്; Manorama Online; Mnaorama News
from Top News https://ift.tt/3y9barn
via IFTTT
Post Top Ad
Responsive Ads Here
Labels
Thursday, 13 May 2021
ഭോപ്പാൽ: കോവിഡ് ബാധിച്ച യുവതി നഴ്‌സിന്റെ പീഡനമേറ്റ് മരിച്ചു
Subscribe to:
Post Comments (Atom)
Author Details
Mansoor Poozhithara
Malappuram
No comments:
Post a Comment