നിവാർ എത്തി ; ചെന്നൈയിൽ കനത്ത മഴ ; വീട് തകർന്നു വീണ് രണ്ട് മരണം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

നിവാർ എത്തി ; ചെന്നൈയിൽ കനത്ത മഴ ; വീട് തകർന്നു വീണ് രണ്ട് മരണം

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്. വടക്കൻ തമിഴ്നാട്ടിൽ ഇപ്പോഴും മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.

ചെന്നൈയിൽ അതിശക്തമായ മഴ പെയ്തു. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണു. നഗരത്തിൽ വൈദ്യുതി ബന്ധം താറുമാറായി.
ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. സംസ്ഥാനത്തു ഇന്നു അവധി പ്രഖ്യാപിച്ചു.

വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. ഒട്ടേറെ ട്രെയിൻ സെർവീസുകളും റദ്ധാക്കി.



from mangalam.com https://ift.tt/3fxnPM4
via IFTTT

No comments:

Post a Comment

Pages