കോവിഡ് ; വാക്‌സിൻ സ്വീകരിച്ചവർക്ക് അബുദാബിയിൽ പ്രവേശിക്കാൻ പരിശോധന ആവശ്യമില്ല - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 26 November 2020

കോവിഡ് ; വാക്‌സിൻ സ്വീകരിച്ചവർക്ക് അബുദാബിയിൽ പ്രവേശിക്കാൻ പരിശോധന ആവശ്യമില്ല

അബുദാബി: കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അബുദാബിയിൽ പ്രവേശിക്കാൻ പരിശോധന വേണ്ട. ദേശീയ കോവിഡ് വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായവർക്കാണ് അബുദാബി എമർജൻസീസ് ആൻഡ് ഡിസാസ്​റ്റർ കമ്മിറ്റി ഇളവ്​ നൽകിയത്.

എന്നാൽ, വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന നിർബന്ധമാണ്. മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ പങ്കെടുത്ത് ആദ്യ ഡോസ് സ്വീകരിച്ചവരെയും ദേശീയ വാക്‌സിനേഷൻ പ്രോഗ്രാമിന് കീഴിൽ 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് സ്വീകരിച്ചവരെയുമാണ് പി.സി.ഐ, ഡി.പി.ഐ പരിശോധനകളിൽ നിന്നൊഴിവാക്കുന്നത്​.

എന്നാൽ, മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുക്കുന്നവർ വിദേശത്തുനിന്നു വരുമ്പോൾ നിർബന്ധമായും പി.സി.ആർ പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.



from mangalam.com https://ift.tt/3fCbPZN
via IFTTT

No comments:

Post a Comment

Pages