ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ അത് മറഡോണ മാത്രമെന്ന് ബോബി ചെമ്മണ്ണൂർ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 25 November 2020

ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ അത് മറഡോണ മാത്രമെന്ന് ബോബി ചെമ്മണ്ണൂർ

കൊച്ചി : പണത്തോട് ആർത്തിയില്ലാത്ത അതുകൊണ്ടുതന്നെ സമ്പാദിക്കാൻ അറിയാത്ത മനുഷ്യനായിരുന്നു ഡിയേഗോ മറഡോണയെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. വെറും ഫുട്‌ബോളറല്ല അദ്ദേഹം എന്ന് മറഡോണയോട് കൂടി താമസിച്ചപ്പോൾ മനസ്സിലായെന്ന് ബോബി അനുസ്മരിച്ചു.

ലോകത്ത് നുണ പറയാത്ത ഒരു മനുഷ്യനുണ്ടെങ്കിൽ എനിക്കറിയാവുന്നത് മറഡോണയെ മാത്രമാണ്. ഇതോടെയാണ് മറഡോണയോടുള്ള ആരാധനയും സ്‌നേഹവും കൂടിയതെന്നും ബോബി പറഞ്ഞു.



from mangalam.com https://ift.tt/33jby95
via IFTTT

No comments:

Post a Comment

Pages