കോട്ടയം: കോട്ടയത്ത് ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. പൂവന്തുരുത്ത് ലാവണ്യയില്‍ മധു ജയകുമാര്‍(50) ആണ് മരിച്ചത്.
കഴിഞ്ഞ ജൂണ്‍ 27 ന് ദുബായില്‍ നിന്നെത്തിയ ഇദേഹം വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. സാമ്പിള്‍ കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മൃതദേഹം സംസ്‌കാരത്തിനായി വിട്ടു നല്‍കൂ.
from mangalam.com https://ift.tt/2C6TFjb
via IFTTT
No comments:
Post a Comment