ടിക് ടോക് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച അവസാന വീഡിയോ സണ്ണി ലിയോണിന്റേത് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Monday, 29 June 2020

ടിക് ടോക് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച അവസാന വീഡിയോ സണ്ണി ലിയോണിന്റേത്

ടിക് ടോക് അടക്കം ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടിക് ടോക് ഇന്ത്യയുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച അവസാന വീഡിയോ ചര്‍ച്ചയാവുകയാണ്. സണ്ണി ലിയോണിന്റേതാണ് വീഡിയോ. 'യെസ് ടു ലൈഫ്' എന്ന പരിപാടിയില്‍ താനും ഭാഗമാകുന്നു എന്ന് താരം പറയുന്ന പ്രമോ വിഡിയോയാണ് അവസാനമായി പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച ഏഴുമണി മുതല്‍ എട്ടുമണി വരെ തല്‍സമയം ടിക്ടോക്കിലെത്തുമെന്നും വീഡിയോയില്‍ സണ്ണി ലിയോ പറയുന്നു.

നിരോധിച്ച ആപ്പുകള്‍;

ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്!ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി,

വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്–ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്‌സ്, ഡിയു പ്രൈവസി.



from mangalam.com https://ift.tt/2Vvmixn
via IFTTT

No comments:

Post a Comment

Pages