ഇസ്ലാമബാദ്: ആദ്യമായി പാക്ക് പോലീസ് സേനയില്‍ ഹിന്ദു പെണ്‍കുട്ടി. സിന്ധ് പ്രവശ്യയില്‍ നിന്നുള്ള പുഷ്പ കോഹ്ലി എന്ന പെണ്‍കുട്ടിയ്ക്കാണ് ഇത്തരത്തില്‍ ജോലി ലഭിച്ചത്. അസിസിറ്റന്റ് സബ് ഇന്‍സ്‌പെക്ടറായാണ് പുഷ്പ കയറിയിരിക്കുന്നത് എന്ന് പാക്ക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മത്സരപരീക്ഷ വിജയിച്ചാണ് സിന്ധ് പോലീസിലെ ഈ പദവിയില്‍ പുഷ്പ എത്തിയത്. പാകിസ്താനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കപില്‍ ദേവ് ട്വിറ്റ് ചെയ്തു.
ജനുവരിയില്‍ സിവില്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി ആദ്യ ഹിന്ദു സുമന്‍ പവന്‍ ബോധാനി ചുമതലയേറ്റിരുന്നു. തുടര്‍ന്നാണ് പോലീസില്‍ വനിതയ്ക്ക് ഇത്തരത്തില്‍ ജോലി ലഭിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2NRgzyA
via IFTTT
No comments:
Post a Comment