കാറോട്ട മത്സരങ്ങളിലെ മിന്നും താരം ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ മരിച്ചു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 28 August 2019

കാറോട്ട മത്സരങ്ങളിലെ മിന്നും താരം ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ മരിച്ചു

ലോസാഞ്ചല്‍സ്: കാറോട്ട മത്സരങ്ങളിലെ മിന്നും താരവും ടെലിവിഷന്‍ താരവുമായ ജെസ്സി കോംപ്‌സ് (36) മത്സരത്തിനിടെ അപകടത്തില്‍പെട്ട് കൊല്ലപ്പെട്ടു. ലോകത്തിലെ ഏറ്റവും വേഗമേറിയ വനിതയാകാനുള്ള ശ്രമത്തിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.

ഓറിഗണിലെ അല്‍വോഡ് മരുഭൂമിയില്‍ നടന്ന സാഹസീക കാറോട്ടത്തിനിടെയാണ് അപകടം. 1976ല്‍ യുഎസിലെ കിറ്റി ഒനീല്‍ സ്ഥാപിച്ച മണിക്കൂറില്‍ 512 മൈല്‍ എന്ന റെക്കോര്‍ഡ് തകര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ജെസി.



from mangalam.com https://ift.tt/2UeZ5xt
via IFTTT

No comments:

Post a Comment

Pages