Pages

Saturday, 8 January 2022

കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട്: കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പത് വയസുകാരി മരിച്ചു. ഒറ്റപ്പാലം വരോട്ട് താമസിക്കുന്ന ചുനങ്ങാട് വാണിവിലാസി മഠത്തില്‍ പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീടിനുള്ളില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. ശിഖയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒറ്റപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



from mangalam.com https://ift.tt/3HMk2r1
via IFTTT

No comments:

Post a Comment