തൃശൂര്‍∙ ഇഞ്ചക്കുണ്ടില്‍ കാട്ടുപന്നി ബൈക്കില്‍ തട്ടി നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് സ്വദേശി സ്റ്റെബിന്‍ (22) ആണ്് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ജോയലിന് ഗുരുതരമായി പരുക്കേറ്റു.Rider hits wild boar, Rider hits wild boar, succumbs to injuries, Breaking News, Accident Death, Thrissur Accident Death, Thrissur, Manorama News, Manorama Online.
from Top News https://ift.tt/3CuiMWQ
via IFTTT
No comments:
Post a Comment