പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സിദ്ദു നയിക്കുമെന്ന് റാവത്ത്; എതിര്‍പ്പുമായി സുനില്‍ ഝക്കര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 19 September 2021

പഞ്ചാബ് തിരഞ്ഞെടുപ്പില്‍ സിദ്ദു നയിക്കുമെന്ന് റാവത്ത്; എതിര്‍പ്പുമായി സുനില്‍ ഝക്കര്‍

വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ആയിരിക്കുമെന്ന് പഞ്ചാബ് കോൺഗ്രസ് ഇൻചാർജ് ഹരിഷ് റാവത്ത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താൽ, സിദ്ദു ജനപ്രിയ നേതാവാണെന്നും ഹരിഷ് പറഞ്ഞു. Navjot Sidhu, Congress, Punjab Poll, Harish Rawat, Amarinder Singh, Charanjit Singh Channi, Manorama News

from Top News https://ift.tt/3nNWHyl
via IFTTT

No comments:

Post a Comment

Pages