Pages

Saturday, 15 May 2021

രാജ്യത്ത് തുടര്‍ച്ചയായ ഒമ്പതാം ദിവസവും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് ലിറ്ററിന് 29 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് വില കൂടുന്നത്.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമാണ്. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് വില കൂടുന്നത്.



from mangalam.com https://ift.tt/3w8JQrt
via IFTTT

No comments:

Post a Comment