Pages

Sunday, 16 May 2021

കേരളത്തിന്‌ ആശ്വാസം ; ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

തിരുവനന്തപുരം : കേരളത്തിന്‌ നേരിയ ആശ്വാസമായി ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ 29.75ൽ നിന്ന് 25.61 നിരക്ക് കുറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു.

റിപ്പോർട്ട് പ്രകാരം ഇന്നലെയാണു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുണ്ടാകേണ്ടിയിരുന്നത്. ലോക്ഡൗൺ മൂലം പരിശോധനകൾ കുറഞ്ഞതിനാൽ ഇന്നലത്തെ കണക്ക് കൃത്യമാകണമെന്നില്ല.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഈ മാസം അവസാനം വരെ തീവ്രവ്യാപനം തുടരുമെന്നാണ് റിപ്പോർട്ട്‌. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ സ്ഥിതി മെച്ചപ്പെടുത്താം എന്നാണ് പ്രതീക്ഷ.



from mangalam.com https://ift.tt/3hxj2gC
via IFTTT

No comments:

Post a Comment