തിരുവനന്തപുരം∙ തിരുവനന്തപുരം ഗവ. ലോ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സുഹൃത്ത് കുമാർ അന്തരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നേതാവായിരുന്നു. കോവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. | Government Law College, Dr Suhruth Kumar, Thiruvananthapuram, Manorama Online, Manorama News
from Top News https://ift.tt/2QxLh3B
via IFTTT
No comments:
Post a Comment