Pages

Saturday, 22 May 2021

ഇരുട്ടടിയായി ഇന്ധന വില; പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ദ്ധന

പെട്രോള്‍ ഡീസല്‍ വില ഇന്നും ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 29 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് വില 93 രൂപ 31 പൈസയും ഡീസലിന് 88 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും ഡിസലിന് 90 രൂപ 37 പൈസയുമാണ് വില.



from mangalam.com https://ift.tt/3oImsys
via IFTTT

No comments:

Post a Comment