Latest News
ആലപ്പുഴ: കായംകുളത്ത് നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് ഒരാള്‍ മരിച്ചു. എരുവ ആര്‍ത്തികുളങ്ങരയില്‍ ജേക്കബ് ജോണ്‍ ആണ് മരിച്ചത്.
No comments:
Post a Comment