Pages

Tuesday, 30 June 2020

ഉത്സവപറമ്പില്‍ നൃത്തം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ പിതാവ് എസ്.എ.ടി ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ഉത്സവപറമ്പില്‍ നൃത്തം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ താരമായ ദേവു ചന്ദനയുടെ പിതാവ് എസ്.എ.ടി ആശുപത്രി വളപ്പില്‍ തൂങ്ങിമരിച്ച നിലയില്‍. എസ്.എ.ടി ആശുപത്രിക്കു സമീപമുള്ള നഴ്‌സിംഗ് ഹോമിന്റെ പിന്നിലെ മരത്തിലാണ് ചന്ദ്രബാബുവിനെ (45) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന രോഗത്തെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ദേവു ചന്ദന എന്ന ബാലിക. ഇന്നലെ രാത്രി ഐ.സി.യുവില്‍ എത്തിയ ചന്ദ്രബാബു മകളെ കണ്ടശേഷം പുറത്തേക്ക് പോകുകയായിരുന്നു.



from mangalam.com https://ift.tt/3dVdRBT
via IFTTT

No comments:

Post a Comment