നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍: സ്വീകരിച്ച് മന്ത്രിമാര്‍ - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Wednesday, 4 September 2019

നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍: സ്വീകരിച്ച് മന്ത്രിമാര്‍

തിരൂവനന്തപുരം: കേരളത്തിന്റെ നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് എത്തി. രാവിലെ 8.30ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ഗവര്‍ണര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

മന്ത്രി കെ.ടി. ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വീകരിച്ചത്. തുടര്‍ന്ന് മന്ത്രിമാരായ എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ മന്ത്രിമാര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു.

വെള്ളിയാഴ്ച 11 മണിക്കാണ് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞ നടന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റീസിന് മുന്‍പാകെയായിരിക്കും സത്യപ്രതിജ്ഞ.



from mangalam.com https://ift.tt/2Ll5Bjf
via IFTTT

No comments:

Post a Comment

Pages