ഇന്ധനവില വീണ്ടും കൂട്ടി, സംസ്ഥാനത്ത് പെട്രോൾ വില 95 കടന്നു - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Thursday, 20 May 2021

ഇന്ധനവില വീണ്ടും കൂട്ടി, സംസ്ഥാനത്ത് പെട്രോൾ വില 95 കടന്നു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയും ഇന്ന് കൂട്ടിയത്.

കേരളത്തില്‍ ഇപ്പോൾ പെട്രോള്‍ വില 95 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 95 രൂപ രണ്ട് പൈസയായി. ഡീസലിന് 90 രൂപ എട്ട് പൈസയായി.

കൊച്ചിയില്‍ പെട്രോളിന് 93 രൂപ 14 പൈസയും ഡീസലിന് 88 രൂപ 32 പൈസയുമാണ് വില.



from mangalam.com https://ift.tt/344nSKu
via IFTTT

No comments:

Post a Comment

Pages