'ബോട്ടില്‍' ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് വിളിച്ചിട്ടുണ്ട്: ബിജു രമേശ് - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 22 November 2020

'ബോട്ടില്‍' ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് വിളിച്ചിട്ടുണ്ട്: ബിജു രമേശ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് തന്നെയും വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ല. എംബസിയിലേക്ക് 'ബോട്ടില്‍' ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്. മുന്‍പ് തന്റെ സഹോദരന് വിതരണം എടുത്തിരുന്നു. ആ ബന്ധത്തിലാണ് വിളിച്ചത്.

സ്വപ്‌ന ആവശ്യപ്പെട്ട മദ്യത്തിന്റെ വില വിളിച്ച് അറിയിച്ചു. പല തവണ തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്. വില അറിയിച്ചതോടെ പി.ആര്‍.ഒ വരുമെന്ന് അറിയിച്ചു. എംബസിയുടെ വാഹനത്തില്‍ വന്ന് പണം തന്ന് ബോട്ടില്‍ വാങ്ങിപ്പോയെ്‌നും ബിജു രമേശ് പറഞ്ഞു.



from mangalam.com https://ift.tt/2USkfTe
via IFTTT

No comments:

Post a Comment

Pages