തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയായിരുന്ന പ്രൊഫ.എം. മാധവന്‍കുട്ടി അന്തരിച്ചു. 78 വയസ്സായിരുന്നു. അരനൂറ്റാണ്ട് കാലത്തോളം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
from mangalam.com https://ift.tt/39nC2KA
via IFTTT
No comments:
Post a Comment