ആലുവയിൽ തുണിക്കടയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻനാശനഷ്ടം - manSoor Poozhithara

Latest News

Breaking

Post Top Ad

Responsive Ads Here

Sunday, 22 November 2020

ആലുവയിൽ തുണിക്കടയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻനാശനഷ്ടം

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപമുള്ള തുണിക്കടയില്‍ തീപിടിത്തം.

ലൂര്‍ദ് സെന്ററിലെ അമ്പാടി ടെക്‌സ്റ്റൈല്‍സിലാണ് തീപിടിത്തം ഉണ്ടായത്. ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ അറിയിച്ചു.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
 



from mangalam.com https://ift.tt/2UXRVP7
via IFTTT

No comments:

Post a Comment

Pages