രാജ്കോട്ട് ∙ ഗുജറാത്തിൽ കോവിഡ് ചികിത്സയ്ക്കായി മാറ്റിയ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ആറു മരണമെന്നു റിപ്പോർട്ട്. നിരവധി പേർക്കു പൊള്ളലേറ്റെന്നാണു പ്രാഥമിക വിവരം. രാജ്കോട്ടിലെ ശിവാനന്ദ് ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. തീപിടിച്ച സമയത്ത് 11 പേരാണ് ഐസിയുവിൽ ഉണ്ടായിരുന്നത്. | Fire | Covid Hospital | Gujarat | Manorama News
from Top News https://ift.tt/39jLkXR
via IFTTT
Post Top Ad
Responsive Ads Here
Labels
Thursday, 26 November 2020
ഗുജറാത്തിൽ കോവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീ പിടിത്തം; ആറു മരണം
Subscribe to:
Post Comments (Atom)
Author Details
Mansoor Poozhithara
Malappuram
No comments:
Post a Comment